Ticker

6/recent/ticker-posts

വടകര മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിൻെറ മൃതദേഹം കണ്ടെത്തി

വടകര :മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിൻെറ മൃതദേഹം കണ്ടെത്തി
വരക്കോൽത്താഴ മുഹമ്മദ് ആണ് മരണപ്പെട്ടത്  
 കോട്ടപ്പള്ളി ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻപോയതോടെ കനാലിൽ വീണ് കാണാതാവുകയായിരുന്നു.  
നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിൽ ഒടുവിൽ ഇന്ന് രാത്രി 8:15 ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments