Ticker

6/recent/ticker-posts

പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്‌കൂള്‍ രണ്ട് മുറി ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി കൊണ്ടുപോകുന്നതിന് ലേലം ക്ഷണിച്ചു




പയ്യോളി ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിലെ ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റാഫ് റൂമായി ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന രണ്ട് മുറി ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി കൊണ്ടുപോകുന്നതിന്   ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ലേലം 26/5/ 2025 - തിങ്കൾ രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ2000/- (രണ്ടായിരം രൂപ) നിരതദ്രവ്യവുമായി സ്കൂളിൽ എത്തേണ്ടതാണ്. ലേലം കൊള്ളുന്ന വ്യക്തികൾ 5 ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റി സാധന സാമഗ്രികൾ നീക്കം ചെയേണ്ടതാണ്.



Post a Comment

0 Comments