Ticker

6/recent/ticker-posts

പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

വയനാട്ടിൽ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു മരിച്ചു. വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടിക‍ളാണ് മരിച്ചത്. വാഴപ്ലാങ്കുടി അജിത് (15) കളപുരയ്ക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്.
കുട്ടികൾ ഒഴുക്കിൽപെടുന്നത് കണ്ട് നാട്ടുകാർ ഇവരെ രക്ഷിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments