Ticker

6/recent/ticker-posts

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സകറിയ അറസ്റ്റിൽ

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻസ്കറിയ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം
മാഹി സ്വദേശി  നൽകിയ അപകീർത്തി പരാതിയിലാണ് പൊലീസ് നടപടി എന്നാണ് വിവരം.കുടപ്പനക്കുന്നിൽ വീട്ടിൽ നിന്നുമാണ് ഷാജൻ സ്കറിയയെ പൊലീസ്കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
എന്നാൽ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു

Post a Comment

0 Comments