Ticker

6/recent/ticker-posts

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്ത് മരിച്ചു.

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്ത്മരിച്ചു.തെള്ളിപ്പടവില്‍ പൊന്നമ്മ (70), മകന്റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5) എന്നിവരാണ് മരിച്ചത്. ഓട് മേഞ്ഞ വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ മാത്രമാണ് ബാക്കിയായത്. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവല്‍ പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി.

Post a Comment

0 Comments