Ticker

6/recent/ticker-posts

കൊയിലാണ്ടിയില്‍ വിവിധഭാഗങ്ങളില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു

 


കൊയിലാണ്ടി അണേലകടവ്,കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാല കണ്ടി ക്ഷേത്രത്തിന് മുൻവശവും, കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിൽ ആണ് ഇന്നത്തെ ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചിത്.

 വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേയത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ SFRO അനൂപ് ബി കെ, സേനാംഗങ്ങളായ  സുരേഷ് കെ ബി നിധിപ്രസാദി ഇ എം, ലിനീഷ് പി എം, രജിലേഷ് പി എം, നവീൻ കെ,ഹോം ഗാർഡ് ബാലൻ ടി പി,പ്രദീപ്‌, സുധീഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.


Post a Comment

0 Comments