Ticker

6/recent/ticker-posts

വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ പുനസ്ഥാപിക്കുക

വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ പുനസ്ഥാപിക്കുക എന്ന ആവശ്യവുമായി DYFI പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ അഡീഷണല്‍ റെയില്‍വേ ഡിവിഷന്‍ മാനേജരുമായി ചര്‍ച്ച നടത്തി. പാലക്കാട് ഡി.ആര്‍.എം ഓഫീസിലെത്തിയാണ് സംസാരിച്ചത്. സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ADRM ഉറപ്പ് നല്‍കി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, ട്രഷറര്‍ എ.കെ വൈശാഖ് , മൂടാടി മേഖലാ സെക്രട്ടറി കെ.ശരത്, ബ്ലോക്ക് കമ്മിറ്റിയംഗം അരുണ്‍നാഥ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments