Ticker

6/recent/ticker-posts

കൊയിലാണ്ടി ദേശീയപാതയിൽ ശക്തമായ കാറ്റിൽ റോഡിലേക്ക് മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി മീത്തിലകണ്ടി ഹൈവേയിൽ ശക്തമായ കാറ്റിൽ റോഡിലേക്ക്  മരംപൊട്ടി വീണു. വാഹനങ്ങൾക്കും, കാൽനടയാത്രകർക്കും ഭീഷണിയായി നിന്നിരുന്ന മരം ഫയർ ഫോഴ്‌സും,നഗരസഭ ദുരന്ത നിവാരണ സേനയും ചേർന്നു മുറിച്ചു മാറ്റി.ഇന്ന് രാവിലെയായിരുന്നു സംഭവം വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Post a Comment

0 Comments