Ticker

6/recent/ticker-posts

നങ്ങാറത്ത് ശ്രീധരൻ നായർ അന്തരിച്ചു


ചേനോളി: ഗ്രാമവികസന വകുപ്പിൽ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്) നിന്നും വിരമിച്ച നങ്ങാറത്ത് ശ്രീധരൻ നായർ( 73) അന്തരിച്ചു. ഭാര്യ സൗമിനി മച്ചലത്ത്
മക്കൾ' ശ്രീലേഷ് കുമാർ- ഐഐഎം കോഴിക്കോട്
ശ്രീലിഷ ചെറുവണ്ണൂർ
ജാമാതക്കൾ ' അജിത് കുമാർ (എയർപോർട്ട് കോയമ്പത്തൂർ)
റിജിന കണ്ണോത്ത് നൊച്ചാട്
സഹോദരൻ - ഗംഗാധരൻ മാസ്റ്റർ
റിട്ടയേർഡ് ഹെഡ്മാസ്റ്റർ (കായണ്ണ ജിയുപി)

Post a Comment

0 Comments