Ticker

6/recent/ticker-posts

കണിയാക്കൽ ഇബ്രാഹിം ഹാജി അന്തരിച്ചു

.


മണിയൂർ : ദീർഘകാലമായി പാലയാട് നടയിൽ പലചരക്ക് കച്ചവടം നടത്തുന്ന ഇബ്രാഹിം ഹാജി മരണപ്പെട്ടു. കരുവഞ്ചേരി മഹല്ല് കമ്മറ്റി പ്രസിഡണ്ടായിരുന്നു.
ഭാര്യ സൈനബ മുടപ്പിലാവിൽ. 
മക്കൾ റസിയ, റാഹിമ , റെയ്യാനത്ത് മരുമക്കൾ സുബൈർ പതിയാരക്കര (ബഹ്റിൻ), സിറാജ് അധ്യാപകൻ, മുതുവനയുപി, ഷംനാസ് പണിക്കോട്ടി (ഖത്തർ)
മയ്യത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക്
കുന്നത്ത്കര ജുമാ മസ്ജിദിൽ

Post a Comment

0 Comments