Ticker

6/recent/ticker-posts

കുഞ്ഞിപ്പള്ളിയിൽ ട്രെയിൻ തട്ടി മരണം : അപകടം ട്രെയിൻ വരുന്നത് കണ്ട് മാറിനിന്ന ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ച്

വടകര കുഞ്ഞിപ്പള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശി ട്രെയിൻ തട്ടി മരിച്ചു. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറിനിന്നതോടെഅതുവഴി വന്ന മറ്റൊരു ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചത് പശ്ചിമ ബംഗാൾ സിരപൂർ സ്വദേശി രാജേഷായ് ആണ് മരണപ്പെട്ടത്  ചോമ്പാല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments