Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പൈപ്പ് ലൈൻ പ്രവർത്തിക്കായി റോഡിൻ്റെ അരികിൽ കുഴിയെടുത്ത് മൂടിയ ഭാഗങ്ങൾ അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി: നഗരത്തിൽ പൈപ്പ് ലൈൻ പ്രവർത്തിക്കായി റോഡിൻ്റെ അരികുകൾ കീറി ശാസ്ത്രീയമായ രീതിയിൽ കരാറുകാർ ഫില്ല് ചെയ്യാത്തതു മൂലം പല സ്ഥലങ്ങളിലും മഴ പെയ്തതോടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് കഴിഞ്ഞു  ഭാരം കയറ്റിയ വാഹനങ്ങൾ അരികിലൂടെ  കടന്നു പോവുകയാണെങ്കിൽ അപകടത്തിൽ പെടും എന്ന സ്ഥിതിയാണ്  ഇതുപോലെയുള്ള
 ഒരു ഓട്ടോറിക്ഷ കൊല്ലം ഭാഗത്ത് താഴ്ന്നു പോയതായും അറിയുന്നു. വാഹനവുമായി യാത്ര ചെയ്യുന്നവർ ഇത്തരം കുഴികൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ പെടും എന്നതിൽ സംശയമില്ല

Post a Comment

0 Comments