Ticker

6/recent/ticker-posts

ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാ സേന

വടകര :ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാ സേന.
 വടകര ചെറുശ്ശേരി റോഡിൽ ജി എം പി മാളിൽ 11 മണിയോടെയാണ് സംഭവം
തുടർന്ന് വടകര അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ വിജിത് കുമാറിന്റെ നേതൃത്വത്തിൽ ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി lift key ഉപയോഗിച്ചുകൊണ്ട് യുവതിയെ സുരക്ഷിതമായി പുറത്തെത്തിച്ചു വടകര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ ശ്രീ ദീപക്. ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുബൈർ റഷീദ്, ഫയർ ആൻഡ് റെസ്ക് ഓഫീസർ ശ്രീ ബിജു KP, ഷിജു ടി പി, സഹീർ പി എം,സാരംഗ്, ഹോം ഗാർഡ് സത്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

0 Comments