Ticker

6/recent/ticker-posts

നന്തിയിൽ ഇടിമിന്നലിൽ പശു ചത്തു വീടിന് കേടുപാടുകൾ സംഭവിച്ചു

നന്തി : ഇടിമിന്നലേറ്റ് വീട്ടിലെ പശു ചത്തു വീടിന് വിള്ളൽ ഏൽക്കുകയും വൈദ്യുതി തകരാറിലാകുകയും ചെയ്തു . ഇന്നലെ രാവിലെ 10 മണിയോടെ ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടം സംഭവിച്ചത് മൂടാടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ രാമൻ വീട്ടിൽ ശാന്തയുടെ വീട്ടിലാണ് അപകടം സംഭവിച്ചത് . മൃഗഡോക്ടർ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചു. വാർഡ് മെമ്പർ മോഹനൻ വീട് സന്ദർശിച്ചു

Post a Comment

0 Comments