Ticker

6/recent/ticker-posts

കൊയിലാണ്ടി മേഖലയിൽ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു


കൊയിലാണ്ടി മേഖലയിൽ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി .
 കൊയിലാണ്ടി അഗ്നിരക്ഷസേന ഇന്ന് രാവിലെ വരെ 12 ഓളം ഭാഗങ്ങളിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റി.ചേലിയ, മൊടക്കല്ലൂർ, നടെലക്കേണ്ടി റോഡ്, റെയിൽവെ സ്റ്റേഷൻ ബസ്റ്റാന്റ് റോഡ്, നടുവത്തൂർ നടെരി റോഡ്, നന്മണ്ട എന്നിവിടങ്ങളിലായി നിരവധി മരങ്ങൾ കടപുഴകി വീണു. അഗ്നിരക്ഷാ സേനസ്ഥലത്തെത്തി മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

0 Comments