Ticker

6/recent/ticker-posts

തിക്കോടി അറഫ പള്ളി റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു


തിക്കോടി അറഫ പള്ളി റോഡിൽ വൈദ്യുതി ലൈനിന്  മുകളിൽ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു തിക്കോടി റെയിൽവേ ഗേറ്റ് ഭാഗം അറഫ പള്ളി റോഡിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് മരം ലൈനിൽ മുകളിലേക്ക് മുറിഞ്ഞു വീണത്

ഇതു കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് ഇതുവരെയും മരം മുറിച്ചു മാറ്റിയിട്ടില്ല കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ഓഫ് ചെയ്തു മരം വീണത് കാരണം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ട് നിൽക്കുകയാണ്

Post a Comment

0 Comments