Ticker

6/recent/ticker-posts

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റ് മരണപെട്ടു


കോഴിക്കോട്ട് തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റ് മരണപെട്ടു കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍(14), എബിന്‍(10) എന്നിവരാണ് മരിച്ചത് 
ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം.
തേക്ക് മരത്തിന്റെ ശിഖരം കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ പതിക്കുകയും വൈദ്യുതി ലൈന്‍ പൊട്ടി തോട്ടില്‍ വീഴുകയുമായിരുന്നു. സംഭവം അറിയാതെ തോട്ടില്‍ മീന്‍ പിടിക്കുകയായിരുന്നു കുട്ടികള്‍. 

Post a Comment

0 Comments