Ticker

6/recent/ticker-posts

വിദ്യാഭ്യാസ വകുപ്പിൽ റിട്ട: സുപ്രണ്ടും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന അയനിക്കാട് കാക്കാനാടി ഏ രാജൻ നിര്യാതനായി.



മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും വിദ്യാഭ്യാസ വകുപ്പിൽ സുപ്രണ്ട് ആയി വിരമിച്ച അയനിക്കാട് കാക്കാനാടി ഏ രാജൻ ( 87) നിര്യാതനായി.
ഭാര്യ : പരേതയായ മീനാക്ഷി (അംഗൻവാടി ടീച്ചർ )
മക്കൾ :പ്രശോഭൻ കെ വി (വിദ്യാഭ്യാസവകുപ്പ് ) പ്രശാന്ത് കെ വി ( എസ്.പി ഓഫിസ് വടകര)
പ്രസിത കെ വി
മരുമക്കൾ :വിജയകുമാർ(എയർ ഫോഴ്സ്)
രജില എം (കോഴിക്കോട് കോർപ്പറേഷൻ )
രമ്യ  
സഹോദരങ്ങൾ: അരുത്തെയി, നാരായണി ,
 പരേതയായ ശാരദ (ഓർക്കാട്ടേരി )




 

Post a Comment

0 Comments