Ticker

6/recent/ticker-posts

ഗസറ്റ് അധ്യാപക നിയമനം

പയ്യോളി:  പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഗസറ്റ് അധ്യാപക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 27- 5-25 ചൊവ്വാഴ്ച്ച രാവിലെ   10.30  ന് ഹയർ സെക്കണ്ടറി ഓഫീസിൽ വെച്ച് നടത്തുന്നു. ഫിസിക്സ്, കെമിസ് ട്രി, മാത്സ്, ഇംഗ്ലീഷ് , മലയാളം എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപക നിയമനത്തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി കൃത്യസമയത്തു തന്നെ ഹാജരാകേണ്ടതാണ്.

Post a Comment

0 Comments