Ticker

6/recent/ticker-posts

ശക്തമായ മഴയിലും കാറ്റിലും വീടിൻ്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം വീണ് അമ്മയും 3 മക്കളും മരിച്ചു

ഡൽഹിയിൽ ശക്തമായ മഴയിലും  കാറ്റിലും വീടിൻ്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് ഡൽഹിയിൽ 4 പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജ്യോതികയും (26) മൂന്നു മക്കളുമാണ് മരിച്ചത്.
അഗ്നിശമനസേനയെത്തി 4 പേരെയും ജാഫർപൂർ കലാനിലെ ആർടിആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments