Ticker

6/recent/ticker-posts

നന്തി മേൽപാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


നന്തി മേൽപാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര തിരുവള്ളൂർ തെയ്യം വാടി കണ്ടി പവിത്രൻ്റെ മകൻ ടി കെ ആകാശ് (21) ആണ് മരിച്ചത് ഇന്നലെ രാത്രി 8.50 നാണ്   അപകടം 
 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..
വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.  

Post a Comment

0 Comments