Ticker

6/recent/ticker-posts

രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ നിര്യാതനായി


പേരാമ്പ്ര.ആവള കുട്ടോത്ത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 89-ാം ബൂത്ത് പ്രസിഡണ്ട് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ (66) നിര്യാതനായി. പൂളക്കൂൽ താഴ പാടശേഖസമിതി സെക്രട്ടറിയായിരുന്നു. ഭാര്യ.രമ (മേപ്പയ്യൂർ) മകൾ.അമൃത( ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എടവരാട്) മരുമകൻ.ശ്രീകാന്ത് മരുതേരി ( ബഹ്റിൻ) സഹോദരങ്ങൾ ജാനകി, ശൈലജ( മീനാക്ഷി) ആർ കെ ചന്ദ്രൻ.

Post a Comment

0 Comments