Ticker

6/recent/ticker-posts

എ.ഐ.എസ്.എഫ്‌ കോഴിക്കോട് ജില്ലാ സമ്മേളനം

പേരാമ്പ്ര: എ.ഐ.എസ്.എഫ്‌ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയിൽ എ.ഐ.എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ആർ.എസ്. രാഹുൽ രാജ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ചിത്രാ വിജയൻ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ യൂസഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടരി കെ.കെ. ബാലൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടരി പി. ഗവാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.ശശി, അജയ് ആവള, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടരി അഭിജിത്ത് കോറോത്ത്, എ.ഐ.എസ്.എഫ് സംസ്ഥാന വൈ: പ്രസിഡണ്ട് ബി. ദർശിത്ത്,എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടരി ബി.ബി. ബിനീഷ്, എ.കെ.ചന്ദ്രൻ മാസ്റ്റർ മഹിളാസംഘം ജില്ലാ സെക്രട്ടരി ടി. ഭാരതി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment

0 Comments