Ticker

6/recent/ticker-posts

പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിച്ചതിൽ ആർ.ജെ.ഡി. പ്രതിഷേധിച്ചു.



പയ്യോളി. പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിച്ച കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി. 
പുനത്തിൽ ഗോപാലൻ മാസ്റ്റർ, കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ്ബാബു, കെ പി ഗിരീഷ് കുമാർ, കെ വി ചന്ദ്രൻ, പി പി മോഹൻദാസ് നേതൃത്വം നൽകി.

Post a Comment

0 Comments