Ticker

6/recent/ticker-posts

ഗാന്ധിജിയുടെ ഫോട്ടോ കരിയോയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ ഐ എൻ ടി യു സി പ്രതിഷേധിച്ചു

പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ച ഗാന്ധിജിയുടെ ഫോട്ടോ കരിയോയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽചായ ചിത്രം സ്ഥലത്ത് സ്ഥാപിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു പ്രതിഷേധ സമരം ആരോഗ്യ പയ്യോളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PM ഹരിദാസൻ ഉദ്ഘാടനം ചെയ്തു NMമനോജ് അധ്യക്ഷനായിസബീഷ് കുന്നങ്ങോത്ത് കാര്യാട്ട് ഗോപാലൻ കുട്ടൻപള്ളി പ്രജീഷ് അൻവർ കായ രകണ്ടി മോഹനൻ മാസ്റ്റർ സിന്ധു സതീന്ദ്രൻ സൂരജ് Eഎം കെ മുനീർ എന്നിവർ സംസാരിച്ചു

Post a Comment

0 Comments