Ticker

6/recent/ticker-posts

മഹിളസംഗമം

തിക്കോടി: കൊയിലാണ്ടി മണ്ഡലം രാഷ്ട്രീയ മഹിളജനതാദളിന്റെ നേതൃത്വത്തിൽ മഹിളാസംഗമം നടന്നു. ആർ.ജെ.ഡി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹിളസംഗമം ജില്ലാപ്രസിഡണ്ട് നിഷകുമാരി ഉദ്ഘാടനം ചെയ്തു.എം.കെ ലക്ഷ്മി അദ്ധ്യക്ഷയായ യോഗത്തിൽ എം.പി അജിത, ഷീബശ്രീധരൻ, എം.പി. ശിവാനന്ദൻ , രാമചന്ദ്രൻ കുയ്യണ്ടി, രജീഷ്മാണിക്കോത്ത്,
എം.കെപ്രേമൻ,സിന്ധുശ്രീശൻ, സുനിത.കെ, ജിഷ കാട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments