Ticker

6/recent/ticker-posts

സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി. ഇഎംഎസിനു ശേഷം സിപിഎം ജനറൽ സെക്രട്ടറിയാകുന്ന ആദ‍്യ മലയാളി

മധുര: സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. ശുപാർശ സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗീകരിച്ചു. ഇഎംഎസിനു ശേഷം സിപിഎം ജനറൽ സെക്രട്ടറിയാകുന്ന ആദ‍്യ മലയാളി കൂടിയാണ് എം.എ. ബേബി.

‌ബംഗാൾ ഘടകം എതിർപ്പ് പ്രകടപ്പിച്ചങ്കിലും അത് തള്ളിക്കൊണ്ടാണ്  പുതിയ തീരുമാനം. ശനിയാഴ്ച ചേർന്ന സിപിഎം പൊളിറ്റ് ബ‍്യൂറോ യോഗത്തിൽ പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് എം.എ. ബേബേിയുടെ പേര് നിർദേശിച്ചത്

Post a Comment

0 Comments