Ticker

6/recent/ticker-posts

സ്വര്‍ണവിലയില്‍ ഇടിവ്

സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയായി. ഇന്ന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. ഇന്നത്തെ വിലപ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 8973 രൂപയും പവന് 71,784 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6730 രൂപയും പവന് 53,840 രൂപയുമാണ്.

Post a Comment

0 Comments