Ticker

6/recent/ticker-posts

വടകരയിൽ സ്വകാര്യ ബസ്. നിയന്ത്രണം വിട്ട്മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്ക്


വടകര: വടകരയിൽ സ്വകാര്യ ബസ്. നിയന്ത്രണം വിട്ട്
മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.  . ബസിൽ 25 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.  

Post a Comment

0 Comments