Ticker

6/recent/ticker-posts

ചോല റസിഡൻസ് അസോസിയേഷൻ.മുതിർന്നവർക്കായി ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു.


തിക്കോടി :കോഴിപ്പുറം ചോല റസിഡൻസ് അസോസിയേഷൻ എഴുപത് വയസ്സ് കഴിഞ്ഞവർക്കായി അകലാപ്പുഴയിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു.

അംഗങ്ങൾ വിവിധ കലാപരിപാടികൾ യാത്രയിൽ അവതരിപ്പിച്ചു.അച്യുതൻ പുതിയൊട്ടിക്കണ്ടി,ടി.കെ നാരായണൻ, എൻ.എം രാജൻ,ടി.കെ സജീവ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി


  

Post a Comment

0 Comments