Ticker

6/recent/ticker-posts

മൂടാടി സ്വദേശി ഹൃദയാഘാതംമൂലം ബഹ്റൈനിൽ അന്തരിച്ചു

മൂടാടി: മൂടാടി സ്വദേശി ഹൃദയാഘാതംമൂലം ബഹ്റൈനിൽ അന്തരിച്ചു. മൂടാടി ഹിൽബസാർ മുഹമ്മദ് അസ്ലം ( 38)ആണ് മരിച്ചത്.  പിതാവ് : ഹമീദ്. മാതാവ്: ബീവി.
ഭാര്യ: റസീന.
മക്കൾ: ഹന്ന, അദിനാൻ.
സഹോദരൻ: ആസിഫ് കുവൈത്ത്.

Post a Comment

0 Comments