Ticker

6/recent/ticker-posts

ഇരിങ്ങൽ ജവഹറിൻ്റെ ജില്ലാ തല വോളി മേളയുടെ ഒന്നാം സെമിഫൈനൽ ഇന്ന്



പയ്യോളി : ജവഹർ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല മേളി നൈറ്റ് മേളയുടെ സെമി ഫൈനൽ മൽസരം ഇന്ന് ആരംഭിക്കും കാട്ടുകുറ്റി രാഘവൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റു കുളം നടപ്പറമ്പിൽ ചന്ദ്രൻ മെമ്മോറിയൽ ട്രോഫിക്കും ഒറ്റുകുളത്തിൽ നാരായണി മെമ്മോറിയൽപ്രൈസ് മണിക്കും വേണ്ടി മേപ്രംകുറ്റി രാജേന്ദ്രൻ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന വോളി മേളയിൽ സ്വപ്ന ബാലുശ്ശേരിയെ ഇരിങ്ങൽ ജവഹർ നേരിടും രാത്രി 7 മണിക്കാണ് മൽസരം

Post a Comment

0 Comments