Ticker

6/recent/ticker-posts

വാളൂർ പാലക്കാംപൊയിൽ മീത്തൽ കുഞ്ഞിപ്പോക്കർ നിര്യാതനായി




പേരാമ്പ്ര.വാളൂർ ശാഖ മുസ്ലിം 
ലീഗ് വൈസ് പ്രസിഡന്റ്‌ പാലക്കാംപൊയിൽ മീത്തൽ കുഞ്ഞിപ്പോക്കർ (71)നിര്യാതനായി. ആയിഷ (ഭാര്യ ) സറീന, റഫ്സൽ(ദുബായ് ),, റഫാസ്(ദുബായ് )റഫീന (ദുബായ്) മക്കളും, ബഷീർ കക്കഞ്ചേരി , ശിഹാബ് പെരിന്തൽമണ്ണ , സുമയ്യ, റസ്മിന മരുമക്കളുമാണ്.പരേതയായ ആമിന, ബീവി, കുഞ്ഞബ്ദുള്ള അർശ്, പി എം അബ്ദുറഹ്മാൻ, റംല കൂനഞ്ചേരി, പിഎം ബീരാൻകോയ സഹോദരങ്ങളാണ്.

Post a Comment

0 Comments