Ticker

6/recent/ticker-posts

പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും ലോറി അപകടം


പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും ലോറി അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു റോഡിൽ നിന്നും താഴേക്ക് മറിഞ്ഞാണ്അപകടം. കക്കാട് ജംഗ്ഷനും EMS ആശുപത്രി ജംഗ്ഷനും ഇടയിലാണ് അപകടം നടന്നത്. സ്റ്റിയറിങ്'ഊരി പോയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറും സഹായിയുമായിരുന്നു. കൂടെ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി ഭാഗത്തേക്ക് പോക യായിരുന്നു. ടിപ്പർലോറി '
 

Post a Comment

0 Comments