Ticker

6/recent/ticker-posts

പയ്യോളി ഏരിയ പ്രചാരണ ജാഥ പ്രയാണം തുടങ്ങി (വീഡിയോ)


പയ്യോളി :സിപിഐ എം പയ്യോളി ഏരിയ കാൽനട പ്രചാരണ ജാഥ ആവേശോജ്വല സ്വീകരണ ങ്ങളേറ്റുവാങ്ങി പ്രയാണം തുടരുന്നു. ഒന്നാം ദിവസം മുചുകുന്ന് ഓട്ടുകമ്പനിക്കു സമീപത്തുനിന്നും ആരംഭിച്ച് നന്തി, ഞെട്ടി ക്കര പാലം, മുതിരക്കാൽ,തിക്കോടിപഞ്ചാ യത്ത്, പെരുമാൾപുരം,പയ്യോളി ടൗൺ, ചാത്തമംഗലം, ഗ്രാമീണ കലാവേദി, കോട്ട ക്കൽ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണ ങ്ങളേറ്റുവാങ്ങി മൂരാട്സമാപിച്ചു.സമാപന യോഗത്തിൽ കെ കെ രമേശൻഅധ്യക്ഷ നായി.

സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം പി ഷിബു, വൈസ് ക്യാപ്റ്റൻ ടി ഷീബ, പൈലറ്റ് വി ഹമീദ്, മാനേജർ പി എം വേണുഗോപാലൻ, ജില്ലാകമ്മിറ്റി അംഗം ഡി ദീപ, കെ ജീവാനന്ദൻ, ടി അര വിന്ദാക്ഷൻ, എൻ ടി അബ്ദുറഹിമാൻ, പി അനൂപ്, ടി ചന്തു, ജമീല സമദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ജാഥ ഇന്ന് :  
രാവിലെ 9 ഇരിങ്ങൽ, 9.30 അയനിക്കാട് പോസ്റ്റ്ഓഫീസ്, 10.30 കിഴൂർ ടൗൺ, 11  പള്ളിക്കര,12  പുറക്കാട്(വിശ്രമം), 3.30  കിടഞ്ഞീകുന്ന്, 4  തുറയൂർ, 4.30 എടത്തും താഴ,5 പാലച്ചുവട്, 6 ഇരിങ്ങത്ത്  (സമാപനം)
പടം : പയ്യോളി ഏരിയ പ്രചാരണ ജാഥ

Post a Comment

0 Comments