Ticker

6/recent/ticker-posts

കുടുംബത്തോടൊപ്പം യാത്രചെയ്യവെ നന്തി സ്വദേശിയായ 11 കാരി മരണപ്പെട്ടു

നന്തി ബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് - ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹ നജാഫ് (11) നിര്യാതയായി. വൻമുഖം ഗവ: ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. കുടുംബത്തോടൊപ്പം യാത്രചെയ്യവെ ആലപ്പുഴയിൽ വെച്ച് മരണപ്പെടുകയായിരുന്നു.   ഞായറാഴ്ച കാലത്ത്  കടലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. സഹോദരൻ: റിദാൻ (റിദു) ജെഡിറ്റി ( കോഴിക്കോട്).

Post a Comment

0 Comments