Ticker

6/recent/ticker-posts

ഇരിങ്ങൽ ജവഹറിൻ്റെ ജില്ലാ തല വോളി മേളക്ക് ഉജ്ജ്വല തുടക്കം

 
പയ്യോളി : ജവഹർ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജില്ലാതല മേളി നൈറ്റ് മേളക്ക് ഉജ്വല തുടക്കം കാട്ടുകുറ്റി രാഘവൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റു കുളത്തിൽ ചന്ദ്രൻ മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി മേപ്രംകുറ്റി രാജേന്ദ്രൻ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന വോളി മേള വടകര ഡി വൈ എസ് പി (നെർക്കോട്ടിക്സ് വിഭാഗം) പ്രകാശൻ പടന്നയിൽ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് പവിത്രൻ ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി ഒ എൻ ഷാജി വോളിബോൾ അസോസിയേഷൻ നേതാക്കളായ രാഘവൻ മാണിക്കോത്ത്,  വിജയൻ സി വി , സതീഷ് കുന്നങ്ങോത്ത് സുനിൽകുമാർ കെ കെ ബാലൻ കമ്പനിക്കുനി 'ഷനോജ് പി.വി എന്നിവർ സംസാരിച്ചു ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് സ്വപ്ന ബാലുശ്ശേരി വിജയിച്ചു
ബ്രദേഴ്സ് വാണിമേലിനെ പരാജയപ്പെടുത്തി ജവഹർ ഇരിങ്ങൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് വിജയിച്ചു

Post a Comment

0 Comments