Ticker

6/recent/ticker-posts

മേപ്പയ്യൂർ ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ നിര്യാതനായി.

മേപ്പയ്യൂർ ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ (51) നിര്യാതനായി. അമ്മ തങ്കമണി അമ്മ (മാനേജർ ഇരിങ്ങത്ത് യുപി സ്കൂൾ) ഭാര്യ രശ്മിത അധ്യാപിക (ഇരിങ്ങത്ത് യു.പിസ്കൂൾ) മകൾ ശിവാനി ഭദ്ര വിദ്യാർത്ഥിനി (ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ) സഹോദരങ്ങൾ സതീഷ് ബാബു ജി ടി (BRC മേലടി ) സജിത് കുമാർ (വിമുക്തഭടൻ) സംസ്കാരം വ്യാഴം കാലത്ത് 11 മണി വീട്ടുവളപ്പിൽ

Post a Comment

0 Comments