Ticker

6/recent/ticker-posts

ജിംഖാന തിക്കോടി യുടെ ഫുട്ബോൾ താരങ്ങൾക്കായ് തിക്കോടി വികസന സമിതി ജഴ്സി കൈമാറി


തിക്കോടി : ജിംഖാന തിക്കോടി യുടെ ഫുട്ബോൾ താരങ്ങൾക്കായ് തിക്കോടി വികസന സമിതി   ജഴ്സി കൈമാറി 

പയ്യോളി ടറഫ് കോർട്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ   
തിക്കോടി വികസന സമിതിയുടെ അഡ്വൈസറി അംഗങ്ങളായ 
ചന്ദ്രൻ അശോകൻ റോഷൻ ശശി മുഹമ്മദ് 
ശ്രീനിവാസൻ മാഷ് സജിത്ത് എന്നിവർ ചേർന്നാണ് ജിംഖാന ഫുട്ബോൾ ടീംമിന് ജഴ്സി കൈമാറിയത് 

Post a Comment

0 Comments