Ticker

6/recent/ticker-posts

നാരങ്ങോളികുളം നമ്പോലൻ്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്ത നമ്പോലൻറവിട കല്ല്യാണി നിര്യാതയായി

നന്തി ബസാർ: നാരങ്ങോളികുളം നമ്പോലൻ്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്ത പരേതനായ നമ്പോലൻറവിട ബാപ്പുവിൻ്റെ ഭാര്യ കല്ല്യാണി (95) നിര്യാതയായി. മക്കൾ: കമല, ശാന്ത, ശ്രീധരൻ, രാജീവൻ, വത്സല, മനോജൻ, സുമ. മരുമക്കൾ: ബാലൻ ,കുഞ്ഞികൃഷ്ണൻ (ഇരുവരും പാലൂർ), ബാലൻ (പാലക്കാട്), സതി (മൂടാടി), ഷീബ (കാവുംവട്ടം), അജിത (പാച്ചാക്കൽ), പരേതനായ വിജയൻ ( പുറക്കാട്).സഞ്ചയനം വ്യാഴാഴ്ച.


Post a Comment

0 Comments