Ticker

6/recent/ticker-posts

കുംഭമേള :ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷിയായി ഉത്തര്‍പ്രദേശിലെ പ്രയാഗം. 300 കിലോമീറ്ററോളം നീണ്ട നിര

പ്രയാഗ്‌രാജ്: ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷിയാകേണ്ടി വന്ന സ്ഥലമാണ് ഉത്തര്‍പ്രദേശിലെ പ്രയാഗം. കുംഭമേളക്കെത്തിയ വിശ്വാസികളുടെ തിരക്ക് മൂലം 300 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടിക്കുന്നത്.


പ്രയാഗ്‌രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്ന പതിനായിരങ്ങള്‍ വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്  സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമുയര്‍ന്നു




Post a Comment

0 Comments