Ticker

6/recent/ticker-posts

പയ്യോളി ബീച്ച് റോഡിൽ നിന്ന് ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

മയക്കുമരുന്നുമായി യുവാവ് പിടിയിൽ പയ്യോളി പുത്തൻ മരച്ചാലിൽ അൻവർ ആണ് റൂറൽ എസ്പിയുടെ പ്രത്യേക സംഘത്തിൻെറ പിടിയിലായത് ബ്രൗൺഷുഗറുമായി പയ്യോളി ബീച്ച് റോഡിൽ നിന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.ലഹരി വില്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിൽ പോലീസിന്റെ പ്രത്യേക തിരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്

Post a Comment

0 Comments