Ticker

6/recent/ticker-posts

കാരേക്കാട് അജ്മീർ നേർച്ച വെള്ളിയാഴ്ച ആരംഭിക്കും


പയ്യോളി:കാരേക്കാട് അജ്മീർ നേർച്ച വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ജനു 24, 25 ന് 
മർഹൂംPA അബ്ദുറഹ്മാൻ നഗർ (സി.എം സെൻ്റർ പരിസരമാണ് പരിപാടി നടക്കുക
വൈകു:4.30 തിക്കോടിമീത്തലെപള്ളി മഖാം സിയാറത്ത് നടക്കും
5.30 പതാക ഉയർത്തൽ MK കുഞ്ഞാലിക്കുട്ടി ഹാജി എ.എം മുഹമ്മദ് ഹാജി , മജീദ് സി.പി
കമ്മന ഉമർഹാജി, യു.പി ഹമീദ്, ബഷീർ പി.വി എന്നിവർ നിർവഹിക്കും
ഖിറാഅത്ത് : ഹാഫിള് സിയാദ്  ടി.പി
പ്രാർത്ഥന : പുറക്കാട് ഉസ്താദ്
ഖവാലി: ടീം ഗരീബ് നവാസ് അക്കാദമി IPC അവതരിപ്പിക്കും പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും
 മദ്റസ വിദ്യാർത്ഥികളിൽ ഹാജർ മികച്ചവർക്ക് അനുമോദനം
ആമുഖം : ഹുസൈൻ മിസ്ബാഹി
മൗലിദ് : സയ്യിദ് മദനി ,സർഫാസ് അദനി ,അഹ്മദ് കുട്ടി സഖാഫി, റഫീഖ് ഫാളിലി
ശറഫുദ്ദീൻ സഖാഫി, ഫവാസ് ഹുമൈദി
ഖുർആൻ പ്രഭാഷണം: ദേവർശോല  അബ്ദുസ്സലാം മുസ്ലിയാർ
ബിരുദധാരികൾക്ക് ആദരവ്, ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അനുമോദനം
ദിക്ർ ദുആ : സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ (മുത്തനൂർ തങ്ങൾ)
വേദിയിൽ : സയ്യിദ് അലവി, മജീദ് ദാരിമി, ഹകീം മുസ്ലിയാർ കാപ്പാട്,ഇസ്സുദ്ദീൻ സഖാഫിയൂനുസ് സഖാഫി,ഇസ്മായിൽ മുസ്ലിയാർ മൂടാടി ,അഫ്സൽ മാസ്റ്റർ കൊളാരി, പി.പി അസീസ്,റഷീദ് എം.സി,സഹദ്മണാട്ട്, മമ്മു പള്ളിക്കര, കളത്തിൽ മുഹമ്മദ് ഹാജി, മുനീർ പാലൂർ , അഹ്മദ് മാസ്റ്റർ,സുബൈർ.ടി.പി ഖത്തർ, മുനീർ ബഹ്റൈൻ എന്നിവർ പങ്കെടുക്കും.കേരള മുസ്ലീം ജമാ അത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സി എം സെൻ്റർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അജ്‌മീർ നേർച്ച 

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് എം കെ കുഞ്ഞാലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി നാസിർ സഖാഫി തിക്കോടി, വൈസ് പ്രസിഡൻ്റ് എ എം മുഹമ്മദ് ഹാജി, യു പി ഹമീദ്, കമ്മന ഉമർ ഹാജി, പി പി അസീസ്, ഫവാസ് ഹുമൈദി, അമീർ ഹാജി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments