Ticker

6/recent/ticker-posts

വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.


 ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബാലുശ്ശേരി എക്സൈസ് റേഞ്ച് അസിസ്റ്റന്റ്  ഇൻസ്‌പെക്ടർ  പി കെ സബീറലിയുടെ നേതൃ ത്തത്തിലുള്ള പാർട്ടി മുതുകാട്,സീതപ്പാറ നടത്തിയ റൈഡിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.
അസി. ഗ്രേഡ്. എക്സൈസ് ഓഫിസർ രാജു,ഗ്രേഡ് എക്സൈസ് ഓഫിസർ ഗിരീഷ്, സിഇഒ മാരായ റബിൻ, ജിഷ്ണു,ഡ്രൈവർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments