Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലം ചിറയിൽ നീന്തുന്നതിനിടെ ഒരു വിദ്യാർത്ഥിയെ കാണാതായി

കൊയിലാണ്ടി കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ ഒരു വിദ്യാർത്ഥിയെ കാണാതായി. ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് 5 30 ഓടെയാണ് സംഭവം നാലംഗം സംഘം നീന്തുന്നതിനിടെയാണ് ഒരു വിദ്യാത്ഥി കുഴഞ്ഞ് പോകുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. വൈകീട്ട് 5.30 ഓടെയാണ് സംഭവം.

മുങ്ങിപ്പോയ കുട്ടിയെ കൂടെയുള്ള കുട്ടികൾ കൈപിടിച്ച് കരയോടടുപ്പിച്ചെങ്കിലും പിടുത്തംവിട്ടതോടെ ആഴത്തിലേക്ക് താഴ്ന്നതായാണ് അറിയുന്നത്. കൊയിലാണ്ടി ഫയർഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്

Post a Comment

0 Comments