Ticker

6/recent/ticker-posts

കുരിയാടി താരപ്പറമ്പിൽ ഫാത്തിമ നിര്യാതയായി

പയ്യോളി :ആവിക്കൽ റോഡിൽ  പരേതനായകുരിയാടി താരപ്പറമ്പിൽ കുഞ്ഞാമുവിൻ്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.
മക്കൾ: അഹമ്മദ് ,മുസ്തഫ ,
ഫൈസൽ, ആയിഷ ,ഷരീഫ , നസീമ ,സറീന .
മരുമക്കൾ :കുഞ്ഞിബി ,
ജമീല ,റഹ്മത്ത് ,മുസ്തഫ ,ബഷീർ ,വി.കെ.സിറാജ്

Post a Comment

0 Comments