Ticker

6/recent/ticker-posts

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വെച്ച എസ് ഐ കസ്റ്റഡിയിൽ

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വെച്ച എസ് ഐ കസ്റ്റഡിയിൽ
എം എസ് പി ക്യാമ്പിലെ എസ് ഐ പത്മകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത് വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം എസ് ഐ ബഹളം ഉണ്ടാക്കിയ വിവരം സമീപത്തെ ഹോട്ടലുകാർ പോലീസിൽ അറിയിക്കുകയായിരുന്നു തുടർന്ന് ഡിവൈഎസ്പി അടക്കമുള്ള സംഘം എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും മദ്യപിച്ചതായി തെളിയുകയും ചെയ്തു

Post a Comment

0 Comments