Ticker

6/recent/ticker-posts

ബൈക്കിൽ ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് പന്തീരങ്കാവിൽ ബൈക്കിൽ ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു ബൈക്കോടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേപ്പിച്ചു. മാത്തറ പുലരി വീട്ടിൽ അനസ്സിന്റെ മകൾ  അൻസില (18 ) ആണ് മരണപ്പെട്ടത്  വെള്ളിയാഴ്ച വൈകിട്ട് ആറോടെ കൈമ്പാല സ്കൂളിലെ സമീപത്താണ് അപകടം 

Post a Comment

0 Comments