തിക്കോടി : 'കേന്ദ്ര അവഗണനക്കെതിരെ പോരാടുക. നവകേരളത്തിനായ് അണിചേരുക ' എന്ന മുദ്രാവാക്യമുയത്തി
കെ എസ് ടി എ മേലടി സബ്ജില്ലാ സമ്മേളനം ടി.എസ്.ജി.വി.എച്ച് എസ്. എസ് പയ്യോളിയിൽ തുടക്കമായി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി ജനാർദനൻ സ്വാഗതം പറഞ്ഞു സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി സമ്മേളന നഗരിയിൽ പതാക ഉയർത്തി സബ്ജില്ലാ സെക്രട്ടറി അനീഷ് പി പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡി.കെ ബിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.