Ticker

6/recent/ticker-posts

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നേക്കും

പാലക്കാട് ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരുമെന്ന് വിവരം കോൺഗ്രസ് ദേശീയ നേതാവുമായി പാലക്കാട് നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായതെന്നാണ് അറിയുന്നത്


പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ എത്തി സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനം നടത്തുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ

Post a Comment

0 Comments